Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണിയുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ മുന്നിലുണ്ടായേനെ; ഒന്നും ഓർക്കാതെ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്ന് നാദിർഷ

മണിയുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ മുന്നിലുണ്ടായേനെ; ഒന്നും ഓർക്കാതെ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്ന് നാദിർഷ

കലാഭവൻ മണിയുണ്ടായിരുന്നെങ്കിൽ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിർഷാ. ഒന്നും ഓർക്കാതെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിർഷാ പറയുന്നു. 

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മണിയോടുള്ള സ്നേഹവും താനും ദിലീപും നിരപരാധിയുമാണെന്ന കാര്യവും നാദിർഷാ പങ്കുവെച്ചത്. മണിയെ ഒരുപാട് 'മിസ്' ചെയ്യുന്നുവെന്നും നാദിർഷാ പറയുന്നു. മണിയുടെ മൃതദേഹത്തിന് അരികിൽ താനും ദിലീപും നിൽക്കുന്ന ചിത്രവും നാദിർഷാ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP