Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടാർ സമുദായത്തിന് നാളിതുവരെ ഒരു പ്രാധിനിത്യമോ അംഗീകാരമോ എൽഡിഎഫോ സിപിഎമ്മോ നൽകിയിട്ടില്ല; മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി നാടാർ സർവീസ് ഫെഡറേഷനും

നാടാർ സമുദായത്തിന് നാളിതുവരെ ഒരു പ്രാധിനിത്യമോ അംഗീകാരമോ എൽഡിഎഫോ സിപിഎമ്മോ നൽകിയിട്ടില്ല; മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി നാടാർ സർവീസ് ഫെഡറേഷനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം നാടാർ സമുദായത്തിന് മന്ത്രി സഭയിൽ പ്രാതിനിധ്യം ലഭിക്കണം എന്ന ആവശ്യവുമായി നാടാർ സർവീസ് ഫെഡറേഷൻ. നാടാർ സമുദായത്തോടുള്ള കടമ നിർവഹിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ ആവശ്യപ്പെട്ടു.

നാടാർ സമുദായത്തിന് നാളിതുവരെ ഒരു പ്രാധിനിത്യമോ അംഗീകാരമോ എൽ.ഡി.എഫോ സിപിഎമ്മോ നൽകിയിട്ടില്ല. ഇത്തവണ സർക്കാർ രൂപീകരണത്തിൽ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സംഘടന ഔദ്യേഗികമായി ഇക്കാര്യം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊണ്ണിയൂർ സനൽകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP