Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്യം മതധ്രുവീകരണം; മുസ്ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നെന്നും ഇടതുമുന്നണി കൺവീനർ; പൊലീസ് ഇടതുപക്ഷ സർക്കാരിന്റെ നയം നടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ നടപ്പിലാക്കിക്കുമെന്നും എ വിജയരാഘവന്റെ മുന്നറിയിപ്പ്

ലക്ഷ്യം മതധ്രുവീകരണം; മുസ്ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നെന്നും ഇടതുമുന്നണി കൺവീനർ; പൊലീസ് ഇടതുപക്ഷ സർക്കാരിന്റെ നയം നടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ നടപ്പിലാക്കിക്കുമെന്നും എ വിജയരാഘവന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

താനൂർ: മതതീവ്രവാദ സംഘടനയായി മുസ് ലിം ലീഗ് മാറുന്നുവെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും വിജയരാഘവൻ ആരോപിച്ചു. താനൂർ എംഎ‍ൽഎ വി. അബ്ദുറഹ്മാനെ ഒരു സംഘം വഴിയിൽ തടഞ്ഞ സംഭവത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി. അബ്ദുറഹ്മാൻ എംഎ‍ൽഎയെ വഴിയിൽ തടഞ്ഞാൽ അതേ നാണയത്തിൽ നേരിടും. ഏത് പൊലീസ് ഉദ്യോഗസ്ഥനായാലും ഇടതുപക്ഷ സർക്കാറിന്റെ നയം നടപ്പാക്കണം. ഇല്ലെങ്കിൽ നടപ്പിലാക്കിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP