Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്ത് മധ്യവയസ്‌കനെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു; മരിച്ചത് ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോർജ്ജ്

കോട്ടയത്ത് മധ്യവയസ്‌കനെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു; മരിച്ചത് ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു. ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോർജാണ് മരിച്ചത്. അയൽവാസി യായ ബിജുവാണ് ജേക്കബ് ജോർജ്ജിനെ എറിഞ്ഞത്.പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ഇന്ന് വൈകീട്ട് 6.45 ഓടെയാണ് സംഭവം. അയൽവാസിയായ ബിജുവാണ് ജേക്കബ് ജോർജിനെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജേക്കബ് ജോർജിനെ ബിജു കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP