Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിലാസ്പൂർ റെയിൽവെ സ്റ്റേഷന് സമീപം മലയാളി കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ; കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി ടോം.സി.മാത്യു; 57 കാരന്റെ മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്നും

ബിലാസ്പൂർ റെയിൽവെ സ്റ്റേഷന് സമീപം മലയാളി കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ; കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി ടോം.സി.മാത്യു; 57 കാരന്റെ മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്നും

എസ്.രാജീവ്‌

 തിരുവല്ല: ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ മലയാളിയായ മധ്യവയസ്‌ക്കനെ കഴുത്തറത്തുകൊന്ന നിലയിൽ കണ്ടെത്തി. ചുമത്ര കുഴിമണ്ണിൽ തെക്ക് ടോം സി. മാത്യു(57) ആണ് കൊല്ലപ്പെട്ടത്. ബിലാസ്പൂരിലെ സ്വകാര്യ സിമന്റ് ഫാക്ടറിയിൽ സിവിൽ കരാറുകാരനായിരുന്നു. ക്വാട്ടേഴ്സിൽ നിന്നും ഞായറാഴ്ച ഉച്ചയോടെ ടോമിനെ കാണാതായി.

ചൊവ്വാഴ്ചയാണ് കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കോഴിമല കണയ്ക്കൽ ഷേർലിയാണ് ഭാര്യ. മക്കൾ: ടെസി, ടിൻസി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP