Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതുപക്ഷത്തിന് തുടർഭരണമുണ്ടായത് കോൺഗ്രസിന്റെ വീഴ്ച മൂലം: മുല്ലപ്പള്ളി രാമചന്ദ്രൻ

ഇടതുപക്ഷത്തിന് തുടർഭരണമുണ്ടായത് കോൺഗ്രസിന്റെ വീഴ്ച മൂലം: മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് തുടർഭരണമുണ്ടായത് കോൺഗ്രസിന്റെ വീഴ്ച മൂലമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച എൻ പി മൊയ്തീൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നെങ്കിൽ തോൽവിയുണ്ടാകുമായിരുന്നില്ല.

ഡിസിസി ഓഫീസ് നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് സുതാര്യമായിരിക്കണമെന്ന് മുല്ലപ്പള്ളി നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ചു. ഇതിനായി പിരിക്കുന്ന അവസാന ചില്ലിക്കാശും അക്കൗണ്ട് ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP