Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുല്ലപ്പിള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി! മൽസരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് താമര ചിഹ്‌നത്തിൽ; കൗതുകമുണർത്തുന്ന ഒരു പോരാട്ടം ഇങ്ങനെ

മുല്ലപ്പിള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി! മൽസരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് താമര ചിഹ്‌നത്തിൽ; കൗതുകമുണർത്തുന്ന ഒരു പോരാട്ടം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്‌നത്തിൽ മൽസരിക്കുന്നുവെന്ന് ചുവരെഴത്തു കണ്ടാൽ ആരും ഒന്നു ഞെട്ടും. പക്ഷേ സൂക്ഷിച്ചു വായിക്കുക. മുല്ലപ്പള്ളിയല്ല അത് മുല്ലപ്പിള്ളിയാണ്. എറണാകുളം തൃപ്പൂണിത്തുറ നാൽപ്പത്തിയെട്ടാം വാർഡിൽ മൽസരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ പേര് മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നാണ്്.യു.ഡി.എഫ് സ്ഥാനാർത്ഥി സതീശനെതിരെയാണ് മുല്ലപ്പിള്ളി രാമചന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്നു മുല്ലപ്പിള്ളി രാമചന്ദ്രൻ. കോൺഗ്രസ് പാർട്ടി നാഥനില്ലാത്ത സംവിധാനമായി മാറിയെന്നും അങ്ങനെയൊരു പാർട്ടിയുടെ ഒപ്പം പോകുക എന്നു പറയുന്നത് ആത്മഹത്യാപരമായ കാര്യമാണെന്നുമാണ് മുല്ലപ്പിള്ളി രാമചന്ദ്രൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP