Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; 130.65 അടിയായി ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; 130.65 അടിയായി ജലനിരപ്പ് ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടി എത്തി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ജലനിരപ്പ് ഉയർന്നത്.

വെള്ളിയാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 777 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. അണക്കെട്ടിൽ നിന്ന് ഒരോ സെക്കൻഡിലും 100 ഘനയടി വീതം വെള്ളം തമിഴ്‌നാട് കൊണ്ടുപോയി.

അണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയിൽ 13 മില്ലി മീറ്ററും മഴ പെയ്തു. മല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈ?ഗൈ അണക്കെട്ടിൽ 67.08 അടി വെള്ളം ഉണ്ട്. ഇടുക്കിയിൽ ജലനിരപ്പ് 2340.36 അടിയായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP