Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് കുരുന്നിനോട് വീണ്ടും ക്രൂരത; മൂന്നര വയസുള്ള കുഞ്ഞിനെ പൊള്ളലേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തി; അമ്മ സുലൈഖയും കാമുകൻ അൽത്താഫും നടക്കാവ് പൊലീസിന്റെ കസ്റ്റഡിയിൽ; കുട്ടിക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത് പിതാവിന്റെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുരുന്നുകളോടുള്ള ക്രൂരതകൾ അവസാനിക്കുന്നില്ല. കോഴിക്കോട് കുരുന്നിനോട് വീണ്ടും ക്രൂരതയെന്ന വാർത്തയാണ് പുറത്തുവരുന്നത്. മൂന്നര വയസുള്ള കുഞ്ഞിനെ പൊള്ളലേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയതും പൊലീസിൽ അറിയിച്ചതും. അമ്മ സുലൈഖയും കാമുകൻ അൽത്താഫും നടക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയൂള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP