Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിങ്കളാഴ്ചത്തെ ഹർത്താൽ പിൻവലിച്ച് ശിവസേന; ഹർത്താൽ പിൻവലിച്ചത് സംസ്ഥാനത്ത് മഴ ശക്തമായതിനാലെന്ന് വിശദീകരണം

തിങ്കളാഴ്ചത്തെ ഹർത്താൽ പിൻവലിച്ച് ശിവസേന; ഹർത്താൽ പിൻവലിച്ചത് സംസ്ഥാനത്ത് മഴ ശക്തമായതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചു ശിവസേന പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താലാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്. തിങ്കൾ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ശിവസേന ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP