Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡും സാമ്പത്തിക പ്രതിസന്ധിയും; പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി

കൊവിഡും സാമ്പത്തിക പ്രതിസന്ധിയും; പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. ജല അഥോറിറ്റിയിൽ ഓഫീസ് ഉപയോഗത്തിനായി കംപ്യൂട്ടർ, ലാപ് ടോപ്പ് തുടങ്ങിയവ വാങ്ങാനായിരുന്നു നീക്കം. മഹാമാരിയായ കോവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ. ജല അഥോറിറ്റിയും ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP