Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണച്ചന്തകൾ ഓഗസ്റ്റ് 11 മുതൽ തുടങ്ങും: മന്ത്രി ജി.ആർ.അനിൽ

ഓണച്ചന്തകൾ ഓഗസ്റ്റ് 11 മുതൽ തുടങ്ങും: മന്ത്രി ജി.ആർ.അനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം 11 മുതൽ ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 10 ദിവസം നീളുന്ന ഓണച്ചന്തകളിൽ തനതു കാർഷിക ഉൽപ്പന്നങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തുക.

അനർഹമായി ആളുകൾ കൈവശം വച്ചിരുന്ന 1,15,858 മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതായും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP