Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിൽമ മിൽക്ക് ചലഞ്ച്: മൂന്ന് കവർ പാലിനു ഒന്ന് സൗജന്യം; ആനുകൂല്യം മെയ്22 ന് തലസ്ഥാനത്തെ അഞ്ച് മിൽമ സ്റ്റാളുകളിൽ വഴി പാൽ വാങ്ങുന്നവർക്ക്

മിൽമ മിൽക്ക് ചലഞ്ച്: മൂന്ന് കവർ പാലിനു ഒന്ന് സൗജന്യം; ആനുകൂല്യം മെയ്22 ന് തലസ്ഥാനത്തെ അഞ്ച് മിൽമ സ്റ്റാളുകളിൽ വഴി പാൽ വാങ്ങുന്നവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിൽമ മിൽക്ക് ചലഞ്ചിന്റെ തുടർച്ചയായി മൂന്ന് കവർ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മിൽമ ഒരു കവർ (200 മില്ലി ലിറ്റർ) പാൽ സൗജന്യമായി നൽകുന്നു.

തിരുവനന്തപുരം ഡയറി നേരിട്ട് നടത്തുന്ന അമ്പലത്തറ, പട്ടം, കവടിയാർ, പൂജപ്പുര, തെക്കേകോട്ട എന്നീ മിൽമ സ്റ്റാളുകൾ വഴി മെയ്‌ 22 ന് പാൽ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യമമെന്ന് മിൽമ തിരുവനന്തപുരം ഡയറി സീനിയർ മാനേജർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP