Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സാധനം വാങ്ങാൻ ബേക്കറിയിൽ എത്തിയപ്പോൾ; രാജനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സാധനം വാങ്ങാൻ ബേക്കറിയിൽ എത്തിയപ്പോൾ; രാജനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടിൽ രാജനാണ് (67) അറസ്റ്റിലായത്. നാദാപുരം സിഐ എൻ.സുനിൽ കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ പ്രകാരം കേസെടുത്ത ഇയാളെ റിമാൻഡ് ചെയ്തു. ഞായറാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നേരത്തെ തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുളത്തൂർ സ്വദേശി സുചിത്രനാണ് പിടിയിലായത്. കുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ഇയാൾ മാതാപിതാക്കൾ ഇല്ലാത്ത നേരം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP