Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ; ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; മാറ്റിയത് ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകൾ; പുതുക്കിയ തീയതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും

ലോക്ഡൗൺ; ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; മാറ്റിയത് ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകൾ; പുതുക്കിയ തീയതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകൻ

തൃശൂർ: മെയ്‌ എട്ട് മുതൽ 16 വരെ സംസ്ഥാന വ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

മെയ്‌ ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മെയ്‌ 19 മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP