Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; 20ന് വഞ്ചനാദിനം

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; 20ന് വഞ്ചനാദിനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതൽ സമരം ആരംഭിക്കാനാണ് ധാരണ. സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും. അന്നേദിവസം രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെ ഒപി ബഹിഷ്‌കരിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP