Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ കോഫി ഹൗസിൽ ചൊവ്വാഴ്ചമുതൽ ഊണ്; അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി

ഇന്ത്യൻ കോഫി ഹൗസിൽ ചൊവ്വാഴ്ചമുതൽ ഊണ്; അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി

സ്വന്തം ലേഖകൻ

കണ്ണൂർ: ഇന്ത്യൻ കോഫി ഹൗസിന്റെ ബ്രാഞ്ചുകളിൽ നിന്ന് ചൊവ്വാഴ്ച മുതൽ ഊണ് ലഭിക്കും. അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി. മാർച്ച് 23-ന് അടച്ചിട്ട കോഫി ഹൗസുകൾ മേയിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഊണുണ്ടായിരുന്നില്ല. പാർസലായി മറ്റ് ഭക്ഷണസാധനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.

ചൊവ്വാഴ്ച മുതൽ ഊണ് നൽകാനുള്ള തയ്യാറെടുപ്പ് മിക്ക ബ്രാഞ്ചിലും പൂർത്തിയായെന്ന് കോഫി ഹൗസ് സൊസൈറ്റി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ പറഞ്ഞു. അഭിമുഖമായല്ലാതെ ഒരു മേശ രണ്ടുപേർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സീറ്റ് ഒരുക്കിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP