Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; കഞ്ചാവും ചരസും പിടികൂടി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; കഞ്ചാവും ചരസും പിടികൂടി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ജില്ലയിൽ വൻലഹരിവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ലഹരിവേട്ട നടന്നത്. പാലക്കാട് എത്തിയ ഷാലിമാർ എക്സ്‌പ്രസിൽ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി.

ദിബ്രുഗഡ് എക്സ്‌പ്രസിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിക്കടത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർപിഎഫും - എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുകൾ പിടിച്ചു എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP