Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ 22ന്

മാസപ്പിറവി കണ്ടു;  കേരളത്തിൽ ബലിപ്പെരുന്നാൾ 22ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ഈ വർഷത്തെ ബലിപ്പെരുന്നാൾ ഓഗസ്റ്റ് 22നായിരിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അറിയിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ബലിപ്പെരുന്നാൾ 22നായിരിക്കുമെന്ന് നേരത്തെ ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാൽ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 21നാണ് ബലിപ്പെരുന്നാൾ. അറഫ ദിനം ഈ മാസം 20 (തിങ്കൾ) ആയിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP