Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; മറൈൻ ഡ്രൈവിന് പുതിയമുഖം നൽകും

കൊച്ചി സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; മറൈൻ ഡ്രൈവിന് പുതിയമുഖം നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചി 'സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക്' മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും നഗരം വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. മറൈൻ ഡ്രൈവും പരിസരപ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃക്രമീകരിക്കും.

സമയബന്ധിത നിർവഹണത്തിന് പ്രത്യേകോദ്ദ്യേശ കമ്പനി രൂപീകരിക്കും. വിശദ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കുന്നതുവരെയുള്ള ഏകോപനത്തിന് പൊതുസമിതിയും പദ്ധതി നിർവഹണ സമിതിയും രൂപീകരിക്കും. മേൽനോട്ടത്തിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുണ്ടാകും. കിഫ്ബി ജനറൽ കൺസൾട്ടൻസി കമ്പനിയായ കിഫ്കോൺ കൺസൾട്ടന്റായി പ്രവർത്തിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP