Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും; നാളെ നടക്കുന്ന സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും

മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും; നാളെ നടക്കുന്ന സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ചങ്ങനാശേരി: മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് പെരുന്നയിൽ തുടക്കമാകും. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 143-ാമത് ജയന്തി ആഘോഷമാണ് നാളെ. മന്നം ജയന്തി ദിനം നാളെയാണ്. ഇന്നു രാവിലെ 7.30 മുതൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന.

10.15ന് അഖില കേരള നായർ പ്രതിനിധി സമ്മേളനം. സംഘടനാ പ്രവർത്തനങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിക്കും. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ ആധ്യക്ഷ്യം വഹിക്കും. നാളെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.45നു മന്നം ജയന്തി സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP