Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റുമാനൂരിലും മാൻഹോൾ ദുരന്തം: അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

ഏറ്റുമാനൂരിലും മാൻഹോൾ ദുരന്തം: അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

കോട്ടയം: കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതിന് പിന്നാലെ സമാനമായ മറ്റൊരു ദുരന്തം കൂടി. അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയവർ ശ്വാസംമുട്ടി മരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കാണക്കാരിയിലാണ് സംഭവം. ഹോട്ടലിനോട് ചേർന്നുള്ള അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കാണക്കാരി സ്വദേശികളായ ജോമോൻ, ബിനോയ് എന്നിവരാണ് മരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP