Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികൾ പുഴയിൽ കുളിക്കുമ്പോൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകും ചെയ്ത സംഭവം; പ്രതികളായ അഞ്ച് സിപിഎ പ്രവർത്തകരും കീഴടങ്ങി

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി: മുതിരേരിയിൽ രണ്ടു പെൺകുട്ടികൾ പുഴയിൽ കുളിക്കുമ്പോൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകയും ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ പിതാവിന്റെ പല്ല് അടിച്ചുകൊഴിക്കുകയും ചെയ്ത കേസിലെ അഞ്ചു പ്രതികളും തിങ്കളാഴ്ച രാത്രി പൊലീസിൽ കീഴടങ്ങി.

സിപിഎം പ്രവർത്തകരായ നിനോജ്, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒളിവിൽ പോയ പ്രതികളെ പിടികൂടാത്തതിൽ ജില്ലയിൽ പ്രതിഷേധം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP