Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് അസം സ്വദേശിനിയായ യുവതിക്ക് കുത്തേറ്റു; കഴുത്തിന് പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ; ഫാം ഹൗസ് ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചതിന് പിന്നാലെ അയൽവാസി പൊലീസ് പിടിയിൽ

മലപ്പുറത്ത് അസം സ്വദേശിനിയായ യുവതിക്ക് കുത്തേറ്റു; കഴുത്തിന് പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ; ഫാം ഹൗസ് ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചതിന് പിന്നാലെ അയൽവാസി പൊലീസ് പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: അസം സ്വദേശിനിയായ യുവതിയെ കുത്തി പരുക്കേൽപ്പിച്ചതിന് അയൽവാസി പിടിയിൽ; സംഭവം മലപ്പുറം പെരിന്തൽമണ്ണയിൽ. കുത്തേറ്റത് ആലിപ്പറമ്പ് ഫാം ഹൗസിലെ ജീവനക്കാരി ആസിയയ്ക്ക്. സംഭവത്തിൽ അയൽവാസിയായ പ്രതി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP