Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു; ഇന്ദിരാനഗർ സ്വദേശി റഷീദ് വെടിയേറ്റ് മരിച്ചത് പുള്ളിപ്പാറ വനപ്രദേശത്ത്; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു; ഇന്ദിരാനഗർ സ്വദേശി റഷീദ് വെടിയേറ്റ് മരിച്ചത് പുള്ളിപ്പാറ വനപ്രദേശത്ത്; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗർ സ്വദേശി റഷീദ് (30) ആണ് മരിച്ചത്. പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

വിലങ്ങാട് സ്വദേശി ലിബിൻ എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ഇവർ നായാട്ടിന് പോയതെന്നാണ് പൊലീസിന്റെ നിഗമനം. വെടിവെക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP