Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു; ദാരുണ സംഭവം കുടുംബ വഴക്കിനെ തുടർന്ന്

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു; ദാരുണ സംഭവം കുടുംബ വഴക്കിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. അട്ടപ്പാടിയിൽ മുക്കാലി കരുവാര ഊരിലെ ചന്ദ്രൻ, ഭാര്യ ശാന്ത എന്നിവരാണു മരിച്ചത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തു മുറുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണം. കൊലപാതകസമയം ഇവരുടെ മൂന്ന് ആൺകുട്ടികൾ വീടിനു സമീപം ഉണ്ടായിരുന്നതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP