Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യവീട്ടിലെത്തി മകനെ കണ്ടു; കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

ഭാര്യവീട്ടിലെത്തി മകനെ കണ്ടു; കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂർ സ്വദേശി സുനിൽ കുമാറാണ് (33) ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയ സുനിൽ കുമാർ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സുനിൽ കുമാർ ചൊവ്വാഴ്ച വൈകീട്ടോടെ വിളയിൽമൂലയിൽ ഭാര്യയുടെ വീട്ടിലെത്തി മകനെ കണ്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP