Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് അന്ത്യം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടാഴി: വീട്ടിലെ തെങ്ങിൽ നിന്ന് ഇരുമ്ബുതോട്ടി ഉപയോഗിച്ച് ഇളനീർ ഇടുന്നതിനിടയിൽ തൊട്ടടുത്തുള്ള ലൈൻ കമ്ബിയിൽ തോട്ടി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു.കൊയക്കോട്ടു കോളനിയിൽ കരിമ്ബനക്കൽ വീട്ടിൽ ശങ്കരൻ കുട്ടിയുടെ മകൻ സിജിനാണ്(25) മരിച്ചത്.

അത്തിപൊറ്റയിലുള്ള ഭാര്യവീട്ടിൽ നിന്ന് തിരിച്ചെത്തി ഇളനീർ ഇടാൻ ശ്രമിക്കുമ്‌ബോഴാണ് അപകടം ഉണ്ടായത്. വാർഡ് മെമ്ബർ ബിബിൻ കുമാറും മറ്റുള്ളവരും ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അനീഷ അമ്മ:ശോഭ. സഹോദരൻ:സുബിൻ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP