Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ചൂണ്ടയിടാൻ പോയ രണ്ടുപേരെയും കാണാതായതോടെ അന്വേഷണവുമായി ബന്ധുക്കൾ; ഒടുവിൽ കണ്ടെത്തിയത് രണ്ടുപേരുടെയും മൃതദേഹം

ചൂണ്ടയിടാൻ പോയ രണ്ടുപേരെയും കാണാതായതോടെ അന്വേഷണവുമായി ബന്ധുക്കൾ; ഒടുവിൽ കണ്ടെത്തിയത് രണ്ടുപേരുടെയും മൃതദേഹം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചൂണ്ടയിടാൻ പോയി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വഴിച്ചേരി സ്വദേശികളായ വിമൽരാജ് (40) സഹോദരന്റെ മകൻ ബെനഡിക്ട് (14) എന്നിവരെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നെടുമുടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. തുടർന്നാണ് ചൂണ്ടയിടാൻ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP