Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബീവറെജ് ഔട്ടലെറ്റുകളിൽ നിന്ന മദ്യം വാങ്ങി മറിച്ചു വിൽപ്പന; പരപ്പനങ്ങാടിയിൽ യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 146 കുപ്പി

ബീവറെജ് ഔട്ടലെറ്റുകളിൽ നിന്ന മദ്യം വാങ്ങി മറിച്ചു വിൽപ്പന; പരപ്പനങ്ങാടിയിൽ യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 146 കുപ്പി

മറുനാടൻ മലയാളി ബ്യൂറോ

പരപ്പനങ്ങാടി: തിരുരങ്ങാടി താലുക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്‌സൈസ് ടീം നടത്തിയ റെയ്ഡിൽ വൻ മദ്യവേട്ട. കൂട്ട്മൂച്ചി സ്വദേശി പി വിപിൻദാസ് (21) നെ 146 കുപ്പി അനധികൃത മദ്യ ശേഖരവുമായി പിടികൂടി.

മയക്കുമരുന്നുപയോഗവും അനധികൃത മദ്യവില്പനയും വ്യാപകമാകുന്നു എന്ന പരാതിയെ തുടർനാണ് വ്യാപകമായ പരിശോധന നടത്തിയത്. ബീവറെജ് ഔട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇയാൾ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്‌സ്സൈസിന്റെ കേസിൽ പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP