Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയം മൂത്തപ്പോൾ വിദ്യാർത്ഥിനിയ കടന്നു പിടിച്ചത് നടുറോഡിൽ വെച്ച്; പൊലീസെത്തി പൂവാലനെ അകത്താക്കി; ചേപ്പാട് സ്വദേശി സുമേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തത് പെൺകുട്ടിടെ ശല്യപ്പെടുത്തുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്

പ്രണയം മൂത്തപ്പോൾ വിദ്യാർത്ഥിനിയ കടന്നു പിടിച്ചത് നടുറോഡിൽ വെച്ച്; പൊലീസെത്തി പൂവാലനെ അകത്താക്കി; ചേപ്പാട് സ്വദേശി സുമേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തത് പെൺകുട്ടിടെ ശല്യപ്പെടുത്തുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ബസ് കാത്തു നിന്ന വിദ്യാർത്ഥിനിയോടു പ്രണയാഭ്യർഥന നടത്തി കയ്യിൽ കടന്നു പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേപ്പാട് കണിച്ചനല്ലൂർ സുമേഷ് ഭവനിൽ സുമേഷിനെയാണ് (30) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. ചെങ്ങന്നൂരിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ മാവേലിക്കര സ്വദേശിനിയെ കടന്നു പിടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആളുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നതായി മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP