Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം ഷെയർ ചെയ്തു; വ്യാപാരിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി പൊലീസ്

ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം ഷെയർ ചെയ്തു; വ്യാപാരിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപി താമരശേരിയിൽ സംഘടിപ്പിച്ച സിഎഎ അനുകൂല യോഗം ബഹിഷ്‌ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി ഷെയർ ചെയ്ത വ്യാപാരി അറസ്റ്റിൽ. കൂടത്തായി പുറായിൽ സത്താറിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷററാണ് സത്താർ. ഇത് രണ്ടാമത്തെ ആളാണ് ഈ കേസിൽ അറസ്റ്റിലാവുന്നത്. വ്യാപാരിയായ ഷമീർ നേരത്തെ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP