Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോജ സ്ഞ്ചാരബസ്; 31 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്. ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 31 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ അറിയിച്ചു.

ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്. മണാലിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വോൾവോ ബസിന്റെ ടയർ പഞ്ചറായതാണ് അപകടത്തിന് കാരണം. 51 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP