Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് കുണ്ടറ പേരയം സ്വദേശി സാബു ഐസക്; ഒരുമാസത്തിൽ ഏറെയായി കോവിഡ് ബാധിച്ച് ചികിത്സയിൽ

പ്രവാസി മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് കുണ്ടറ പേരയം സ്വദേശി സാബു ഐസക്; ഒരുമാസത്തിൽ ഏറെയായി കോവിഡ് ബാധിച്ച് ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: കൊല്ലം കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജിൽ സെബാസ്റ്റ്യൻ ഐസക് മകൻ സാബു ഐസക് (46) ഒമാൻ റോയൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അൽ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണപെട്ടത്. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്. ഭാര്യ: ജാക്വിലിൻ സാബു (മിനി). മക്കൾ: നിമിത, നോയൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP