Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ന്യൂസ് ഡെസ്‌ക്‌

മസ്‌കത്ത്: മലപ്പുറം വടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപ്പെട്ടു. വടപ്പുറം പാലപ്പറമ്പ് സ്വദേശി കാറ്റുമുണ്ട നാരായണൻ മകൻ പ്രജീഷ് നാരായണൻ (42) ആണ് മരിച്ചത്. സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്ന പ്രജീഷ് കഓഗസ്റ്റ് മൂന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 16 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ - സുചിത്ര പൂവത്തുംപറമ്പിൽ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സലാലയിൽ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP