Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് പെരുമണ്ണ സ്വദേശി; ഇന്ന് മാത്രം ഗൾഫിൽ മരിച്ചത് മൂന്ന് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമണ്ണ സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ(43) ആണ് മരിച്ചത്. സിറ്റി സെന്റർ ജീവനക്കാരനാണ് ഇദ്ദേഹം.ഗൾഫിൽ 64 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം മൂന്നു മലയാളികൾ കോവിഡ് രോഗം ബാധിച്ച് മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP