Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് തൃശൂർ കാണിപ്പയ്യൂർ സ്വദേശി വിജയകുമാർ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: ഹൃദയാഘാതത്തെതുടർന്നു മലയാളി കുവൈറ്റിൽ മരിച്ചു. തൃശൂർ കുന്ദംകുളം കാണിപ്പയ്യൂർ ഗാന്ധിജി നഗറിൽ ഒ.എസ്. വിജയകുമാർ (55) ആണ് മരിച്ചത്.

മാതാവ്: അമ്മിണി. ഭാര്യ: ശ്രീജ. സഹോദരങ്ങൾ: രവി, മാലതി, ഉഷ.

മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ നേതൃത്വം നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP