Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബ്ദുൽ സലാമിന്റെ വലയിൽ കുടുങ്ങിയത് 13.5 കിലോ തൂക്കമുള്ള മത്സ്യം; വിറ്റത് 4000 രൂപയ്ക്ക്

അബ്ദുൽ സലാമിന്റെ വലയിൽ കുടുങ്ങിയത് 13.5 കിലോ തൂക്കമുള്ള മത്സ്യം; വിറ്റത് 4000 രൂപയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

തേഞ്ഞിപ്പലം: ഭീമൻ കടുകപ്പാരയെ വല വീശി പിടിച്ച് മത്സ്യത്തൊഴിലാളി. ഇരുമ്പോത്തിങ്ങൽ കടവിനടുത്ത് കടലുണ്ടിപ്പുഴയിൽനിന്നാണ് മഞ്ഞറോടൻ‌ അബ്ദുൽ സലാം കടുകപ്പാരയെ പിടിച്ചത്. 13.5 കിലോ തൂക്കമുണ്ട്. വിറ്റത് 4000 രൂപയ്ക്ക്. ആഴക്കടൽ‌ മത്സ്യമാണ് കടുകപ്പാര. ഇത്ര വലിയ കടുക്കപ്പാര പുഴയിൽനിന്ന് സാധാരണ ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ വർഷം സലാം 16.5 കിലോ തൂക്കമുള്ള നരിമീൻ വലവീശി പിടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP