Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു; ഡിഗ്രി വിദ്യാർത്ഥിനിയായ ഫാത്തിമ റഷീദയെ ഇടിച്ച് തെറിപ്പിച്ചത് അമിത വേഗതയിലെത്തിയ ഇന്നോവ കാർ

മലപ്പുറത്ത് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു; ഡിഗ്രി വിദ്യാർത്ഥിനിയായ ഫാത്തിമ റഷീദയെ ഇടിച്ച് തെറിപ്പിച്ചത് അമിത വേഗതയിലെത്തിയ ഇന്നോവ കാർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സ്‌കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകൾ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. അമിതവേഗത്തിൽ വരികയായിരുന്ന ഇന്നോവ കാർ പെൺകുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP