Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താനൂരിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം അടിഞ്ഞത് വൈപ്പിൻ തീരത്ത്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: താനൂരിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വൈപ്പിൻ തീരത്തു നിന്നുമാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 28നാണ് സിദ്ധിഖും സുഹൃത്ത് നസ്റുദീനും കാരിയർ ഫൈബർ വള്ളത്തിൽ മത്സ്യം കയറ്റി പൊന്നാനി ഹാർബറിലേക്ക് പോകുമ്പോൾ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. നസ്റുദീനെ ജീവനോടെ രക്ഷപെടുത്തിയിരുന്നു.ബുധനാഴ്ച രാവിലെയാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP