Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കീഴാറ്റൂർ സമരം മാധ്യമസൃഷ്ടി; സമരം സർക്കാരിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയശ്രമമെന്നും എം.എം.മണി

കീഴാറ്റൂർ സമരം മാധ്യമസൃഷ്ടി; സമരം സർക്കാരിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയശ്രമമെന്നും എം.എം.മണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ നടക്കുന്ന സമരം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എം.എം.മണി.

കീഴാറ്റൂരിൽ മൂന്നോ നാലോ പേർ മാത്രമാണു സമരം ചെയ്യുന്നതെന്നും ഈ സമരം സർക്കാരിനെതിരേ തിരിച്ചുവിടാൻ രാഷ്ട്രീയമായി ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി മണി ആരോപിച്ചു.നേരത്തെ, കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികൾ കോൺഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP