Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാണിജ്യ പാചക വാതക സിലിണ്ടറിന് 188 രൂപ കുറഞ്ഞു; 2035.50 രൂപ പുതിയ വില

വാണിജ്യ പാചക വാതക സിലിണ്ടറിന് 188 രൂപ കുറഞ്ഞു; 2035.50 രൂപ പുതിയ വില

സ്വന്തം ലേഖകൻ

കൊച്ചി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 188 രൂപ കുറഞ്ഞു. 2035.50 രൂപയാണ് കൊച്ചിയിലെ പുതിയ വില. കഴിഞ്ഞ മാസം ഒന്നിന് 134 രൂപ കുറഞ്ഞ് വില 2223.50 രൂപയിൽ എത്തിയിരുന്നു. പ്രതിമാസ വില പുനർനിർണയത്തിന്റെ ഭാഗമായി മെയ്‌ രണ്ടിന് പുതുക്കിയപ്പോൾ 102.50 രൂപ വർധിക്കുകയാണ് ചെയ്തത്. ഇതിൽ നിന്നാണ് ജൂണിലും ജൂലൈയിലുമായി 322 രൂപ കുറഞ്ഞത്.അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP