Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം റദ്ദായവർക്ക് പുതുക്കാൻ അവസരം

ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം റദ്ദായവർക്ക് പുതുക്കാൻ അവസരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളിൽ 2019 ജനുവരി മുതൽ അംശാദായ കുടിശിക മൂലം അംഗത്വം റദ്ദായവർക്ക് പുതുക്കാൻ അവസരം നൽകുന്നു. ജനുവരി 18 മുതൽ ഫെബ്രുവരി 28വരെ രേഖകളുമായി നേരിട്ട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഹാജരായി അംഗത്വം പുതുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0471-2325582.

സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ രണ്ട് തവണയിൽ കൂടുതൽ അംശാദായ കുടിശ്ശിക വരുത്തിയ വിരമിക്കൽ തിയതി പൂർത്തിയാകാത്ത തൊഴിലാളികൾക്ക് അംഗത്വം പു:നസ്ഥാപിക്കുന്നതിന് ഏപ്രിൽ 11 വരെ തുക അടയ്ക്കാം. മാർച്ച് 31 വരെ കുടിശ്ശിക അടയ്ക്കുന്നവർക്ക് പിഴ പലിശ ഒഴിവാക്കും. അംഗത്വം പു:നസ്ഥാപിക്കുന്നതിന് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP