Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്‌ച്ച മുതൽ എല്ലാ ടിക്കറ്റുകളുടെയും വിൽപ്പന നിർത്തി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്; ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള ലോട്ടറികൾക്ക നിരോധനം

ഞായറാഴ്‌ച്ച മുതൽ എല്ലാ ടിക്കറ്റുകളുടെയും വിൽപ്പന നിർത്തി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്; ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള ലോട്ടറികൾക്ക നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വിൽപന താൽക്കാലികമായി നിർത്തുന്നു. കൊവിഡ് 19യുടെ സംസ്ഥാനത്ത് പടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വിൽപന നിർത്തുന്നത്. അതേസമയം, വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്ന് മുതൽ 14 വരെ നടത്തും.

ഫലത്തിൽ ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള ലോട്ടറികൾക്കാണ് നിരോധനം. മാർച്ച് 31 വരെയുള്ള ടിക്കറ്റുകൾ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാൽ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. അതേസമയം, ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള ലോട്ടറികൾ റാദ്ദാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP