Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലയോലപറമ്പിൽ ഗ്യാസ് കുറ്റിയുമായി എത്തിയ ലോറിക്ക് തീപിടിച്ചു; അപകടത്തിൽ പെട്ടത് കാലിക്കുറ്റിയുമായി എത്തിയ വാഹനം; അഗ്നിശമന സേനയെത്തി തീ കെടുത്തി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:തലയോലപറമ്പ്-കാഞ്ഞിരമറ്റം റോഡിൽ നീർപ്പാറയ്ക്ക് സമീപം ഗ്യാസ് കുറ്റി കയറ്റി എത്തിയ ലോറിക്ക് തീ പിടിച്ചു. കാലിക്കുറ്റികളായതിനാൽ അപകടം ഒഴിവായി. കടുത്തുരുത്തിയിൽ നിന്നും, വൈക്കത്ത് നിന്നും രണ്ട് ഫയർഫോഴ്‌സിന്റെ യൂണിറ്റുകളെത്തി ദീർഘനേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഗതാഗതം പുനഃസ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP