Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ മൂലം നരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതി; സംസ്ഥാന സർക്കാരിന്റെ പഠനത്തിൽ കണ്ടെത്തിയത് 77000 കോടി നഷ്ടം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ലോക്ക് ഡൗൺ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ വച്ചു. ധനകാര്യ സെക്രട്ടറി ആർ.കെ സിങ് കൺവീനറായ കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ..കെ. എം. അബ്രഹാം എന്നിവർ അംഗങ്ങളാണ്.

നേരത്തേ, ആസൂത്രണ ബോർഡും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും പഠനങ്ങൾ നടത്തിയിരുന്നു. 80,?000 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ആസൂത്രണ ബോർഡ് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയത്. സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ ഡോ.ബി.എ പ്രകാശ് സ്വന്തം നിലയ്ക്ക് നടത്തിയ പഠനത്തിൽ 77000 കോടിയുടെ നഷ്ടം കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP