Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുദിവസമെങ്കിലും വീട്ടിൽ അടച്ചിരിക്കുന്നത് നല്ലത്; ഞായറാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി

ഒരുദിവസമെങ്കിലും വീട്ടിൽ അടച്ചിരിക്കുന്നത് നല്ലത്; ഞായറാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാർക്കറ്റ് പോലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ പ്രത്യേക നിർദ്ദേശം നൽകി. അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുന്നതുൾപ്പെടെ പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. ഇത് ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP