Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4319 കേസുകൾ; 4364 അറസ്റ്റ്; പിടിച്ചെടുത്തത് 2964 വാഹനങ്ങൾ

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4319 കേസുകൾ; 4364 അറസ്റ്റ്; പിടിച്ചെടുത്തത് 2964 വാഹനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4319 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4364 പേരാണ്. 2964 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 154, 138, 88
തിരുവനന്തപുരം റൂറൽ - 589, 600, 446
കൊല്ലം സിറ്റി - 404, 456, 328
കൊല്ലം റൂറൽ - 348, 358, 304
പത്തനംതിട്ട - 298, 305, 236
ആലപ്പുഴ- 127, 148, 74
കോട്ടയം - 23, 27, 5
ഇടുക്കി - 132, 82, 31
എറണാകുളം സിറ്റി - 157, 215, 132
എറണാകുളം റൂറൽ - 266, 238, 113
തൃശൂർ സിറ്റി - 253, 329, 185
തൃശൂർ റൂറൽ - 304, 346, 148
പാലക്കാട് - 221, 266, 175
മലപ്പുറം - 119, 170, 95
കോഴിക്കോട് സിറ്റി - 154, 154, 143
കോഴിക്കോട് റൂറൽ - 128, 55, 85
വയനാട് - 90, 17, 60
കണ്ണൂർ - 388, 400, 305
കാസർഗോഡ് - 164, 60, 11

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP