Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടൽ തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തിരയിൽ പെട്ടു; ശംഖുമുഖത്ത് കുട്ടിയെ കരയ്‌ക്കെത്തിച്ചതിന് പിന്നാലെ ലൈഫ് ഗാർഡിനെ കാണാനില്ല; ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനായി തിരച്ചിൽ തുടരുന്നു

കടൽ തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തിരയിൽ പെട്ടു; ശംഖുമുഖത്ത് കുട്ടിയെ കരയ്‌ക്കെത്തിച്ചതിന് പിന്നാലെ ലൈഫ് ഗാർഡിനെ കാണാനില്ല; ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനായി തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടലിൽ കളിക്കുന്നതിനിടയിൽ ശംഖുമുഖത്ത് തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായിരിക്കുന്നത്. കുട്ടിയെ രക്ഷിക്കാനായി ജോൺസൺ കടലിലേക്കിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു. കനത്തമഴയെ തുടർന്ന് തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷമായിരുന്നതിനാൽ അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP