Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോളിസി ഉടമകൾക്ക് ഇനി വാട്സാപ്പിലൂടെ സേവനങ്ങൾ; എൽ.ഐ.സി. വാട്‌സാപ്പ് സർവീസ് തുടങ്ങി

പോളിസി ഉടമകൾക്ക് ഇനി വാട്സാപ്പിലൂടെ സേവനങ്ങൾ; എൽ.ഐ.സി. വാട്‌സാപ്പ് സർവീസ് തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പോളിസി ഉടമകൾക്ക് വാട്സാപ്പിലൂടെ സേവനങ്ങൾ നൽകുന്ന പദ്ധതി എൽ.ഐ.സി. ആരംഭിച്ചു. എൽ.ഐ.സി. പോർട്ടലിൽ പോളിസി രജിസ്റ്റർ ചെയ്തവർക്ക് 8976862090 നമ്പരിലേക്ക് 'ഒശ' എന്ന് സന്ദേശം അയച്ചാൽ 11 സേവനങ്ങൾ ലഭ്യമാകും. ഏത് സേവനമാണോ ആവശ്യം അതിന്റെ നമ്പർ ടൈപ്പ് ചെയ്താൽ മതിയാകും.

പ്രീമിയം, ബോണസ്, പോളിസി തത്സ്ഥിതി, ലോൺ ലഭ്യത, തിരിച്ചടവ്, പലിശ, പ്രീമിയം അടച്ച സർട്ടിഫിക്കറ്റ്, യൂണിറ്റ് ബന്ധിത പോളിസികളിലെ യൂണിറ്റ് വിവരങ്ങൾ തുടങ്ങിയവ ഇതുവഴി തേടാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP